പത്ത് റണ്‍സ് പോലും എടുക്കാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ | Oneindia

2020-12-19 1,039

Virender sehwag trolls india's epic failure
ആത്മവിശ്വാസത്തോടെയാണ് രണ്ടാം ഇന്നിങ്സില്‍ ഇറങ്ങിയതെങ്കിലും കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. വെറും 36 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ എന്ന നാണം കെട്ട റെക്കോഡും ഇനി കോലിക്കും സംഘത്തിനുമൊപ്പമാണ്.